തിരുവനന്തപുരം: ലിഗ കൊലക്കേസില് പ്രതികള് കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. പീഡനത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള് പറഞ്ഞത്. പ്രദേശവാസികളായ രണ്ട് പേരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കും.
Related Post
കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്ത്തകരുടെ പ്രതിഷേധ മാര്ച്ച്
തിരുവനന്തപുരം: മുത്തലാഖ് ബില് ലോക്സഭയില് വോട്ടിനിട്ടപ്പോള് മുസ്ലീംലീഗ് എം പിയായ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതില് പ്രതിഷേധിച്ച് കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവര്ത്തകരുടെ പ്രതിഷേധ മാര്ച്ച്.…
സൈനികന്റെ വീട് ആക്രമിച്ച കേസ്: സംഭവം കൊല്ലത്ത്
കൊല്ലത്ത് സൈനികന്റെ വീട് ആക്രമിച്ചു. സംഭവത്തില് 5 എസ് ഡി പി ഐ പ്രവര്ത്തകരെ കസ്റ്റഡിയില് എടുത്തു. കൊല്ലത്ത് നിന്നെത്തിയ അന്വേഷണ സംഘമാണ് കണ്ണൂരില് നിന്ന് എസ്…
വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു.
വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു… തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്… വൈദികനെ…
തൃശ്ശൂര് പൂരത്തിനിടെ മദ്ദളകലാകാരന് കുഴഞ്ഞുവീണു മരിച്ചു
തൃശ്ശൂര്: തൃശ്ശൂര് പൂരത്തിനിടെ മദ്ദളകലാകാരന് കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്കുട്ടിനായര് (62) ആണ് മരിച്ചത്. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം എഴുന്നള്ളിപ്പ് കുളശ്ശേരി ക്ഷേത്രത്തില്നിന്ന്…
സംസ്ഥാനത്ത് അഞ്ച് ജില്ലകളില് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശത്ത് പടിഞ്ഞാറന് ദിശയിലേക്ക് മണിക്കൂറില് 40 മുതല് 50…