വനിതാ മതില്‍ ചരിത്ര സംഭവമായി മാറിയെന്ന് മന്ത്രി ജി.സുധാകരന്‍. പ്രതിപക്ഷം കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് പരിപാടിയെ കാണുന്നത്.ലിംഗ സമത്വം നടപ്പാക്കണമെന്ന ആഗ്രഹമുള്ള ആളാണ് ചെന്നിത്തലയെങ്കിലും രാഷ്ട്രീയ വിരോധം കൊണ്ടാണ് വനിതാ മതിലിനെ എതിര്‍ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
