തിരുവനന്തപുരം : ഇടതു മുന്നണി ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് എകെജി സെന്ററില്‍ യോഗം ചേരാന്‍ തീരുമാനം .യോഗത്തില്‍ വനിതാ മതില്‍ ഉള്പെരുടെ ഉള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ട്. എല്‍ഡിഎഫ് ഔദ്യോഗികമായി മതിലിന് പിന്തുണ നല്‍കുകയും ചെയ്യും.ഇന്ന് ചേരുന്ന യോഗത്തില്‍ ലോക് താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസ് ബി , ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടും .
