പത്തനംതിട്ട: ബിജെപി നേതാവ് കെ. സുരേന്ദ്രന് ജയില് മാറാന് അനുമതി. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജയില് മാറ്റത്തിന് അനുമതി നല്കിയത്. തിരുവനന്തപുരം സെന്ട്രല് ജയിലിലേക്കാണ് സുരേന്ദ്രനെ മാറ്റുന്നത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണിത്.
