കാരക്കോണം : സിഎസ്‌ഐ മെഡിക്കല്‍ കോളേജിലെ സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി നിരവധി കുട്ടികള്‍ക്ക് പരിക്ക് . കുന്നത്തുകാല്‍ മണിവിളയില്‍ വച്ചാണ് സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറിയത് .ബസിന്റെ ബ്രേക്കിലെ തകരാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം .പരിക്കുപറ്റിയ വിദ്യാര്‍ത്ഥികളെ പ്രാഥമിക ചികിത്സക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു .
