ഹാ​ഷി​ഷു​മാ​യി ഒ​ന്നാം വ​ര്‍​ഷ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​നി അ​റ​സ്റ്റി​ല്‍

121 0

കോ​ത​മം​ഗ​ലം: ഹാ​ഷി​ഷു​മാ​യി ഒ​ന്നാം വ​ര്‍​ഷ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​നി അ​റ​സ്റ്റി​ല്‍. കോ​ന്നി പ്ര​മാ​ടം സ്വ​ദേ​ശി​നി ശ്രു​തി സ​ന്തോ​ഷാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. 

നെ​ല്ലി​ക്കു​ഴി​യി​ല്‍ പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മു​റി​യി​ല്‍​നി​ന്നു എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 55 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ണ്ടെ​ടു​ത്തു. ശ്രു​തി സ്വ​യം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും ഹാ​ഷി​ഷ് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 

തൃ​ശൂ​ര്‍ മേ​ലൂ​ര്‍ സ്വ​ദേ​ശി വി​നു സു​ധാ​ക​ര​ന്‍ ആ​ണു പെ​ണ്‍​കു​ട്ടി​ക്കു ഹാ​ഷി​ഷ് എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന​തെ​ന്നു ചോ​ദ്യം ചെ​യ്യ​ലി​ല്‍​നി​ന്നു വ്യ​ക്ത​മാ​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​നി​യി​ല്‍​നി​ന്നു ഹാ​ഷീ​ഷ് സ്ഥി​ര​മാ​യി വാ​ങ്ങി​യി​രു​ന്ന​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related Post

കവിയൂര്‍ പീഡനക്കേസില്‍ പുതിയ നിലപാടുമായി സിബിഐ

Posted by - Dec 17, 2018, 12:50 pm IST 0
കവിയൂര്‍: കവിയൂര്‍ പീഡനക്കേസില്‍ പുതിയ നിലപാടുമായി സിബിഐ. പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് സിബിഐ പറഞ്ഞത്. രണ്ടു വട്ടം അച്ഛന്‍ പീഡിപ്പിച്ചുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് എത്തിയിരുന്നത്.

കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു

Posted by - Apr 26, 2018, 08:24 am IST 0
ചാവക്കാട്: കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11-ഓടെ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ചാവക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് പാലപ്പെട്ടി മാലിക്കുളം സ്വദേശി…

മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്

Posted by - Nov 30, 2018, 04:54 pm IST 0
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്. കേസില്‍ നടന് മാത്രമായി പ്രത്യേകം ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ…

കെഎസ്ആർടിസിയിൽ 141 ജീവനക്കാരെ പിരിച്ചുവിട്ടു

Posted by - May 6, 2018, 08:51 am IST 0
സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് ഒരുവർഷം 120 ഡ്യൂട്ടി തികയ്ക്കാത്ത 141 ജീവനക്കാരെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു. പത്ത് വർഷത്തെ പ്രവർത്തിപരിചയവും ഒരു വർഷം 120 ദിവസം ജോലിയും ചെയ്യുകയാണ്…

Leave a comment