ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം
വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹമാണ് ഹൈക്കോടതി ബാൻ ചെയ്തിരുന്നത്. കഴിഞ്ഞ വർഷം മെയ് 24 നാണ് ഇരുവരുടെയും വിവാഹം ഹൈക്കോടതി ബാൻ ചെയ്തത് തുടർന്ന് ഹാദിയയുടെ ഭർത്താവ് ഷെഹിൻ ജഹാൻ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹാദിയയ്ക്കും ഷെഹിനും അനുകൂലമായി വിധി വന്നിരിക്കുന്നത്.
