ഫോറെക്‌സ് മാര്‍ക്കറ്റ്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വിപണി  

57 0

ഫോറെക്‌സ് മാര്‍ക്കറ്റ് (വിദേശനാണ്യ വിനിമയ വിപണി) ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വിപണിയാണ്. ബാങ്കുകള്‍, വാണിജ്യ കമ്പനികള്‍, സെന്‍ട്രല്‍ ബാങ്കുകള്‍, നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍, ഹെഡ്ജ് ഫണ്ടുകള്‍, റീട്ടെയില്‍ ഫോറെക്‌സ് ബ്രോക്കര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങിയവരെല്ലാം അടങ്ങിയതാണ് വിദേശനാണ്യ വിനിമയ വിപണി.

വിദേശനാണ്യ വിനിമയ വിപണിയില്‍ ഒരു രാജ്യത്തിന്റെ കറന്‍സിയുടെ സപ്ലൈയും ഡിമാന്‍ഡും ആണ് ആ രാജ്യത്തിന്റെ കറന്‍സി വിനിമയ നിരക്ക് നിശ്ചയിക്കുന്നത്. പലിശ നിരക്ക്, നാണയപ്പെരുപ്പം, വ്യാപാര സന്തുലിതാവസ്ഥ, സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളും കറന്‍സിയുടെ ആവശ്യത്തെയും വിതരണത്തെയും സ്വാധീനിക്കും. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലെ ആത്മവിശ്വാസത്തിന്റെ കരുത്ത് ആ രാജ്യത്തിന്റെ കറന്‍സിയിലും സ്വാധീനം ചെലുത്തുന്നു.

Related Post

ഉപഭോക്താക്കള്‍ക്ക് സൗഭാഗ്യസമ്മാനങ്ങളുമായി യുഎഇ എക്‌സ്‌ചേഞ്ച്  

Posted by - May 23, 2019, 03:49 pm IST 0
ദുബായ്: ഉപഭോക്താക്കള്‍ക്കു വേണ്ടി റമദാന്‍ മാസം പ്രമാണിച്ച് നിരവധി സൗഭാഗ്യ സമ്മാനങ്ങളുമായി യുഎഇ യിലെ പ്രമുഖ ധനവിനിമയ ബ്രാന്‍ഡായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ വേനല്‍ക്കാല പ്രമോഷന്‍. ഏപ്രില്‍ 24…

കണ്ണൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ മണി എക്‌സ്‌ചേഞ്ച് സൗകര്യം  

Posted by - May 23, 2019, 03:46 pm IST 0
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മണി എക്‌സ്‌ചേഞ്ച് സൗകര്യം ആരംഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്   24 മണിക്കൂറും ആശ്രയിക്കാവുന്ന തരത്തിലാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.ഇബിക്‌സ് ക്യാഷ്…

Leave a comment