അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു

125 0

അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു. കഴിഞ്ഞ മാസം വെര്‍നെയെ ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 49 വയസ്സായിരുന്നു അദ്ദേഹത്തിന്. വെര്‍നെയുടെ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ചലചിത്രത്തിനു പുറമേ ടെലിവിഷന്‍ ഷോകളിലും താരമായിരുന്നു വെര്‍നെ. 

എന്നാല്‍ അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ദി സ്‌പൈ ഹു ഷാഗ്ഗ്ഡ് മി, ഓസ്റ്റിന്‍ പവേഴ്‌സ് ഇന്‍ ഗോള്‍ഡ് മെമ്പര്‍ തുടങ്ങിയ ചിത്രങ്ങളിലും വെര്‍നെ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. 81 സെന്റിമീറ്റിര്‍ മാത്രം പൊക്കമുള്ള വെര്‍നെ ഓസ്റ്റിന്‍ പവേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡില്‍ സ്ഥാനം ഉറപ്പിച്ചത്. 
 

Related Post

ഖുറേഷി അബ്‌റാമായി മോഹൻലാൽ; ലൂസിഫർ 2 ഒരുങ്ങുന്നു?

Posted by - Apr 17, 2019, 03:56 pm IST 0
റിലീസ് ചെയ്‌ത് വാരങ്ങൾ പിന്നിട്ടിട്ടും ലൂസിഫർ സൃഷ്‌ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. എട്ട് ദിവസത്തിനുള്ളിൽ 100 കോടി കളക്‌ട് ചെയ്‌ത ചിത്രം മലയാള സിനിമയിൽ പുതിയൊരു റെക്കോഡ്…

3079 തിയേറ്ററുകളിൽ ലൂസിഫർ

Posted by - Mar 28, 2019, 11:06 am IST 0
ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ലൂസിഫർ ഇന്ന് ലോകവ്യാപകമായി 3079 തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ 400 തിയേറ്ററുകളിലാണ് ലൂസിഫർ എത്തുന്നത്. രാവിലെ 7 മണിക്കാണ് ആദ്യ പ്രദർശനം.…

യുവസംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

Posted by - May 31, 2018, 05:04 pm IST 0
കന്നഡ ചിലിച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. യുവസംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണു വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. വെള്ളച്ചാട്ടത്തിനു സമീപം സിനിമ ചിത്രീകരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി…

പിഎം മോദി തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് തീയറ്ററുകളില്‍  

Posted by - May 3, 2019, 07:18 pm IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള സിനിമ പിഎം മോദി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിറ്റേന്ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ ഏപ്രില്‍ 11ന് ചിത്രം…

Leave a comment