ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരം വിവാഹിതനായി 

176 0

മോഹന്‍ലാല്‍ നായകനായി എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിൽ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അശ്വതിയാണ് വധു. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അശ്വതി. 

സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി ഈ ചെറുപ്പക്കാരന്‍ മാറി. അടാര്‍ ലവ് ആണ് അരുണിന്റെ പുതിയ ചിത്രം. ദിലീപ് ചിത്രമായ സ്പീഡിലെ അനിയന്റെ വേഷവും അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ചുവട് ഉറപ്പിച്ചു കഴിഞ്ഞു ഈ ചെറുപ്പക്കാരന്‍. 
 

Related Post

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST 0
പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ…

മലയാള മനസ്സ് കീഴടക്കാൻ വീണ്ടും നയന്‍താര !

Posted by - Apr 17, 2018, 04:30 pm IST 0
മലയാളക്കരയിയെ കീഴടക്കാൻ വീണ്ടും നയന്‍താര മലയാളത്തിലേക്ക്. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാനയിലൂടെയാണ് നയന്‍താര തിരിച്ചുവരവിനൊരുങ്ങുന്നത്. കോട്ടയമാണ് സിനിമയുടെ…

മെഗാഷോയിലെ വീഴ്ചയില്‍ എന്തെങ്കിലും പരിക്ക് പറ്റിയോ? വിശദീകരണവുമായി മോഹന്‍ലാല്‍

Posted by - May 7, 2018, 08:32 pm IST 0
താരസംഘടനയുടെ മെഗാഷോയില്‍ കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ഡാന്‍സ് പ്രാക്ടീസിനിടെ ഒന്ന് തെന്നിവീണു. ഈ വാര്‍ത്തയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. വീഴ്ചയില്‍ അദ്ദേഹത്തിന് എന്തെങ്കിലും പരിക്ക്…

അനുഷ്‌കയുടെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു 

Posted by - Feb 12, 2019, 08:00 pm IST 0
തെലുങ്കില്‍ മാത്രമല്ല മലയാളികളുടെ മനസിലേയും സ്വപ്ന സുന്ദരിയാണ് അനുഷ്‌ക ഷെട്ടി. ഇടക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അപ്രതീക്ഷമായ പേരാണ് അനുഷ്‌കയുടേത്. എന്നാല്‍ ഇപ്പോള്‍ അനുഷ്‌കയുടെ പുതിയ മേക്ക് ഓവര്‍…

Leave a comment