കായംകുളം കൊച്ചുണ്ണിയിലെ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു  

220 0

നിവിൻപോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ ഇത്തിക്കരപ്പാക്കിയുടെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . നടനവിസ്മയം മോഹൻലാൽ ആണ് ഇത്തിക്കരപ്പാക്കിയായ് വെള്ളിത്തിരയിൽ എത്തുന്നത് ആ മാസ്സ് സംഭാഷണം ഇങ്ങനെ  "ഈ പുഴ കടന്ന് ആര് വന്നാലും എന്റെ മരണത്തെ മറികടന്നെ നിന്നെ തോടു  ഇത് പക്കിയുടെ വാക്ക് നമ്മൾ ചെയ്യുന്ന തെറ്റുകളിലെ ശരിപോലെ ഉറച്ച വാക്ക്" ഇട്ടൂപ്പ് പോലീസ്ഇന്ടെ തോക്കിൻ കുഴലിൽനിന്നും കൊച്ചുണ്ണിയെ രക്ഷിയ്ച്ച ശേഷം ഉള്ള സംഭാഷണം ആണിത്

റോഷൻ ആൻഡ്രുസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബിയും സഞ്ജയ്‌യും കൂടി കഥ എഴുതിയ ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് ഗോകുലം ഗോപാലനാണ്

Related Post

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST 0
മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

Posted by - May 23, 2018, 10:04 am IST 0
പാലക്കാട്: ഒട്ടേറെ മലയാള ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രൊഡക്ഷന്‍…

പ്രശസ്‌ത ബോളിവുഡ് നടി അന്തരിച്ചു

Posted by - Jul 17, 2018, 11:29 am IST 0
മുംബൈ : പ്രശസ്‌ത ബോളിവുഡ് നടി റീത്താ ഭാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റീത്താ ഇന്നലെ…

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Posted by - Sep 10, 2018, 07:14 pm IST 0
മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. പാലാ…

ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്

Posted by - Apr 19, 2018, 07:02 am IST 0
ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് തമിഴ് നടൻ ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന് പിതാവ് ചന്ദ്രശേഖർ. രജനീകാന്തിനും കമൽഹാസനും ശേഷം ഇത്രയും ആരാധകരുള്ള മറ്റൊരു സൂപ്പർസ്റ്റാർകൂടിയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ പോകുന്നത്.…

Leave a comment