കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു
ഇരുപത്തിഏഴ് വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വീണ്ടും എത്തുന്നു. ചതിച്ചാശാനേ ജോഷി ചതിച്ചു എന്ന സംഭാഷണം ആർക്കുംതന്നെ മറക്കാൻ കഴില്ല. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ടി.എസ്. സുരേഷ് ബാബു ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ വരാൻ പോകുന്നത്.
രണ്ടാം ഭാഗം സംവിധാനം ചെയ്യന്ന മിഥുന്‍ തന്നെയാണ് കുഞ്ഞച്ചന്റെ രണ്ടാംവരവ് ഫേസ്ബുക്കിലൂടെ അറിച്ചത്. വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്.
