ഗൃഹലക്ഷ്മിയുടെ പുതിയ ലക്കം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
''തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം'' എന്ന തലകെട്ടോടുകൂടി ഉള്ള ഗൃഹാലക്ഷ്മിയുടെ പുതിയലക്കം കവർ ഫോട്ടോ സോഷ്യൽ മിഡിയയിൽ വിവാദം സൃഷ്ടിക്കുകയാണ്. കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം സോഷ്യൽ മിഡിയയിൽ പോസ്റ്റ് ചെയ്തു അമൃത എന്ന യുവതിയാണ് ഇതിനു തുടക്കം കുറിച്ചത്.
വിവാദം ശക്തമായതോടുകൂടി ഇത് ഒരു വെല്ലുവിളിയായി സ്വികരിച്ചു ഈ വിഷയത്തില്‍ 'ചലഞ്ചും' അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന സ്വന്തം ചിത്രങ്ങള്‍ അയച്ചുകൊണ്ട് 'ചലഞ്ചി'ല്‍ പങ്കെടുക്കാം
