ചലച്ചിത്ര അവാർഡുകൾ ഇന്ന്
മന്ത്രി എ കെ ബാലൻ ഇന്ന് 12 .30 ഇന് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും. മത്സരത്തിന് 110 സിനിമകളാണ് ആദ്യഘട്ടത്തിൽ ഉള്ളത് ഈ സിനിമകൾ ജൂറി അംഗങ്ങൾ രണ്ട് ഗ്രൂപ്പായി തിരിഞ്ഞാണ് കാണുന്നത്. അതിനുശഷം ഇവർ തിരഞ്ഞെടുക്കുന്ന 21 ചിത്രങ്ങൾ എല്ലാ ജൂറി അംഗംങ്ങളും ഒരുമിച്ചിരുന്നു കണ്ടനാണ് അവാർഡിന് അർഹമായ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.
