ദേവയാനി പുനരവതരണത്തിനൊരുങ്ങുന്നു

130 0

മുംബൈയിലെ പ്രശസ്ത നാടകപ്രവർത്തകനായ വളപ്പിൽ മധുവിന്റെ ഓര്മകളോടെ അദ്ദേഹത്തിന്റെ പ്രശസ്ത നാടകങ്ങളിലൊന്നായ ദേവയാനിയുടെ പുനഃരാവതരണത്തിനൊരുങ്ങുകയാണ് കല്യാൺ സാരഥി തിയറ്റേഴ്‌സ് 
ഇതോടനുബന്ധിച്ചു നാടകത്തിന്റെ സ്മരണിക പ്രകാശനം ചെയ്യുകയുണ്ടായി 

ഒക്ടോബറിൽ അദ്ദേഹത്തിന്റെ ചരമ വാർഷികത്തോടനുബന്ധിച്ചു നാടകം വേദിയിലെത്തിക്കാനാവുമെന്നാണ് സാരഥിയുടെ നേതൃത്വം വഹിക്കുന്ന   സന്തോഷ് കുമാറും പ്രമോദ് പണിക്കരും അറിയിച്ചത് 

ദേവയാനിയടക്കം പത്തോളം നാടകങ്ങൾ കല്യാൺ സാരഥി തിയറ്റർ വേദിയിലെത്തിച്ചിട്ടുണ്ട്, 
ദേവയാനിയിൽ കേന്ദ്ര കഥാപാത്രം ചെയ്തിരുന്നത് വിളപ്പിൽ മധുവിന്റെ ഭാര്യ ഉഷ ആയിരുന്നു

Related Post

'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം

Posted by - Dec 16, 2018, 02:14 pm IST 0
തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടനെ തന്നെ കാണികളെയെല്ലാം…

ലൂസിഫർ 100 കോടി ക്ലബ്ബിൽ

Posted by - Apr 9, 2019, 12:21 pm IST 0
തിയേറ്ററുകളിൽ നിറഞ്ഞോടുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ കളക്ഷൻ നൂറ് കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. മലയാളം സിനിമാ മേഖലയിൽ നിന്നും രണ്ടാമത്തെ സിനിമയാണ് നൂറ് കോടി ക്ലബ്ബിലെത്തുന്നത്.  നേരത്തെ…

ഗായിക അന്‍സ പോപ് നദിയില്‍ വീണ് മരിച്ച നിലയില്‍

Posted by - Dec 22, 2018, 12:43 pm IST 0
ബുക്കാറസ്റ്റ്: റൊമാനിയന്‍-കനേഡിയന്‍ ഗായികയും ഗാനരചയിതാവുമായ അന്‍സ പോപ് (34) കാര്‍ നദിയില്‍വീണ് മരിച്ച നിലയില്‍. റൊമാനിയയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ഡാന്യൂബ് നദിയില്‍നിന്ന് തിങ്കളാഴ്ച മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം…

അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയിലെ ശ്രദ്ധേയ നടന്‍ വിടവാങ്ങി

Posted by - May 14, 2018, 08:01 am IST 0
അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു…

Leave a comment