ബംഗളൂരു: നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടകയിലെ മാണ്ഡ്യയില്നിന്ന് മൂന്ന് തവണ ലോക്സഭാംഗമായിരുന്നു. നടി സുമലതയാണ് ഭാര്യ.
