കൊച്ചി: മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള നടന് അര്‍ധബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദേശത്ത് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ രാജുവിനെ തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തിച്ചത്.
- Home
- Entertainment
- നടന് ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ പറയുന്നതിങ്ങനെ
Related Post
ഒടുവിൽ കുറ്റവാളി പട്ടികയില്‍ സല്മാന് ഖാന്റെ പേരും ഉള്‍പ്പെടുത്തി
കേന്ദ്ര വനവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ ബോളിവുഡ് താരം സല്മാന് ഖാന്റെ പേരും ഉള്‍പ്പെടുത്തി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണ് സല്മാന് ഖാനെ പട്ടികയില്‍…
നടി മേഘ്നാ രാജ് വിവാഹിതയായി
ബാംഗലൂരു: നടി മേഘ്നാ രാജ് വിവാഹിതയായി. ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലാണ് നടി മേഘ്നാ രാജും കന്നഡ നടന് ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം…
നാല്‍പ്പത്തി നാലാം വയസ്സിലും ഭംഗിക്ക് മാറ്റ് കുറയ്ക്കാതെ മുന്‍ ലോക സുന്ദരി
ലോകമ്പാടും ആരാധകരുള്ള മുന്‍ ലോക സുന്ദരി ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയിലും രാജകുമാരിയായി തിളങ്ങി. റെഡ് കാര്‍പറ്റ് ചടങ്ങില്‍ അഴകിന്റെ റാണിയുടെ ചിത്രം പകര്‍ത്താനെത്തിയത് അനേകം പേരാണ്. ഫിലിപ്പീന്‍സ്…
മാണിക്യ മലരിന് പുതിയ റെക്കാഡ്
മാണിക്യ മലരിന് പുതിയ റെക്കാഡ് ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…
താരരാജാവിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍: സിനിമാപ്രേമികളെ കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസുകള്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് ഇന്ന് അമ്പത്തെട്ടാം പിറന്നാള്‍. ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി…