പൂമരം ഒരു നല്ല ചിത്രം
കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ നടക്കുന്നത്. കലയും സൗഹൃദവും പ്രണയവും സംഘര്‍ഷവുമെല്ലാം ഉള്ള ചിത്രം നല്ലരീതിയിൽ തന്നെ മുന്നോട്ടു പോകുന്നു.
