മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടില് വച്ചായിരുന്നു ചടങ്ങ്. ഒക്ടോബര് 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില് വച്ചാണ് വിവാഹം. പാലാ സ്വദേശിയും മിമിക്രി ആര്ട്ടിസ്റ്റുമായ എന്.അനൂപാണ് വരന്. ഇന്റീരിയര് ഡെക്കറേഷന് കോണ്ട്രാക്ടര് കൂടിയാണ് അനൂപ്.
- Home
- Entertainment
- പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
Related Post
പ്രശസ്ത നാടക-സീരിയല് നടന് കരകുളം ചന്ദ്രന് അന്തരിച്ചു
നെടുമങ്ങാട്: പ്രശസ്ത നാടക-സീരിയല് നടനായ കരകുളം ചന്ദ്രന് അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് പുലര്ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ഇദ്ദേഹത്തെ അയല്വാസികളാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചത്.…
ഗെയിം ഓഫ് ത്രോണ്സ് 'റീ യൂണിയന്' എപ്പിസോഡ്
രണ്ട് വര്ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഗെയിം ഓഫ് ത്രോണ്സ് അവസാന സീസണ് സ്ട്രീമിംഗ് തുടങ്ങി. ആദ്യത്തെ എപ്പിസോഡ് ഇന്ത്യയില് ഏപ്രില് 15 രാവിലെ 6.30മുതലാണ് ലൈവ്…
ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയായി ദീപിക, 'ഛപാകി'ന്റെ ആദ്യ ചിത്രം പുറത്ത്
മുംബൈ: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്വാളിന്റെ ജീവിതം പറയുന്ന ചിത്രം 'ഛപാകി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പങ്കുവച്ച് ദീപിക പദുക്കോണ്. താരത്തിന്റെ ലക്ഷ്മിയായുളള മാറ്റം വിമര്ശകരെപ്പോലും…
സോനംകപൂറിന് വിവാഹം
അനിൽ കപൂറിന്റെ മകൾ സോനം കപൂർ ഉടൻതന്നെ വിവാഹിതയാകും. ആനന്ദ് അഹുജയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ അടുത്തമാസം വിവാഹം നടക്കും എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. വിവാഹ ദിവസം…
പ്രണയം പറഞ്ഞ് 'ഷിബു'വിന്റെ ടീസർ
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി 'ഷിബു'വിന്റെ ടീസർ. ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രത്തിന് ആശംസകള് നേര്ന്നുകൊണ്ട് വീഡിയോ പങ്കുവച്ചത്. ഷിബുവിന്റെ സിനിമാമോഹവും പ്രണയവുമാണ് ടീസറിന്റെ ഇതിവൃത്തം. നാട്ടിൻപുറത്തിന്റെ…