മഞ്ജുവാര്യര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം: വനിതാ കമ്മീഷന്‍ പരാതി നൽകി 

120 0

നടി മഞ്ജു വാര്യര്‍, ദീപ നിശാന്ത് എന്നിവര്‍ക്കെതിരെ സോഷ്യല്‍മീഡയയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം ഉണ്ടായ സംഭവത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച്‌ കമ്മീഷന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയ്ക്ക് കത്തയച്ചു. 

പത്ര വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് കമ്മീഷന്‍ കത്തയച്ചത്. വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം ശരിയെന്ന് തെളിഞ്ഞാല്‍ ആരോപണ വിധേയനെതിരെ നിയമ നടപടിയുണ്ടാകുമെനന് എസ്പി എസ് സുരേന്ദ്രന്‍ പറഞ്ഞു.

Related Post

പ്രശസ്‌ത ബോളിവുഡ് നടി അന്തരിച്ചു

Posted by - Jul 17, 2018, 11:29 am IST 0
മുംബൈ : പ്രശസ്‌ത ബോളിവുഡ് നടി റീത്താ ഭാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റീത്താ ഇന്നലെ…

മലയാളത്തിന്റെ 'മധുവസന്തതിന്' മുംബൈയുടെ ആദരം 

Posted by - Mar 26, 2019, 04:57 pm IST 0
മുംബൈ: മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മധുവിന് മുംബൈ മലയാളികളുടെ സ്നേഹാദരം. 55 വർഷം മലയാള ചലച്ചിത്ര രംഗത്തു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു "മധുവസന്തം 55…

കേരളത്തിലെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികളാണ് : മേജര്‍ രവി

Posted by - Sep 9, 2018, 08:52 am IST 0
കോഴിക്കോട്: താന്‍ വര്‍ഗീയ വാദിയല്ല, പച്ചയായ മനുഷ്യനാണ്. അതുകൊണ്ട് തന്നെ മതത്തിന്റെ പേരില്‍ അല്ല മനുഷ്യനായാണ് താന്‍ എല്ലാവരെയും കാണുന്നതെന്ന് മേജര്‍ രവി വ്യക്തമാക്കി. അതേസമയം, ദൈവങ്ങള്‍…

ജനപ്രിയന്റെ കമ്മാര സംഭവം റിലീസിനൊരുങ്ങുന്നു

Posted by - Apr 2, 2018, 08:43 am IST 0
ജനപ്രിയന്റെ കമ്മാര സംഭവം റിലീസിനൊരുങ്ങുന്നു ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം ഏപ്രിൽ ആദ്യ വാരം തീയേറ്ററുകളിൽ എത്തും.ശ്രീ ഗോകുലം…

പ്രശസ്ത നാടക-സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ അന്തരിച്ചു

Posted by - Dec 7, 2018, 12:11 pm IST 0
നെടുമങ്ങാട്: പ്രശസ്ത നാടക-സീരിയല്‍ നടനായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അയല്‍വാസികളാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.…

Leave a comment