വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പാടി.അങ്കിൾ എന്ന പുതിയ സിനിമയ്ക് വേണ്ടി ആണ് മമ്മൂട്ടി വീണ്ടും പാടിയത്.
"എന്താ ജോൺസാ കള്ളില്ലേ…കല്ലുമ്മകായില്ലേ" എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരും ഏറ്റെടുത്തു.ഇന്നലെ വൈകിട് ആറു മണിക്കാണ് ഗാനം യു ട്യൂബിൽ റീലീസ് ചെയ്തത്.ഷട്ടർ എന്ന ഹിറ്റ് സിനിമയ്ക് ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം കൂടി ആണ് അങ്കിൾ.കാർത്തിക മുരളീധരൻ ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക.ഊട്ടിയിൽ നിന്നും കോഴിക്കോടെക്ക് ഉള്ള ഒരു യാത്രയാണ് സിനിമയുടെ ഇതിവൃത്തം.ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ്.
