മാണിക്യ മലരിന് പുതിയ റെക്കാഡ്
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ റെക്കാഡ്കൂടി കൈവന്നിരിക്കുകയാണ്. തെന്നിഇന്ത്യൻ സിനിമകളിൽ നിന്നും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിന്നും 5 കോടി കാഴ്ചക്കാരെ ഉണ്ടാക്കിയെടുത്തു എന്ന പുതിയ റെക്കാഡാണ് ഇ ഗാനത്തിന് ലഭിച്ചത്.
പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറയുന്ന ഇ ചിത്രം റെക്കാഡുകൾ മാത്രമല്ല ഒരേസമയം വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
