സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)
മികച്ച നടി: പാർവതി (ടേക്ക് ഓഫ്), മികച്ച സ്വഭാവ നടൻ: അലൻസിയർ, മികച്ച സ്വഭാവ നടി: മോളി വത്സൻ, മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം, മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ), മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ, മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം), മികച്ച ഗായകൻ: ഷഹബാസ് അമൻ (മായാനദി), മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം), മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്), ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു.
