സണ്ണിലിയോണിന് ഇരട്ടി മധുരം
ബോളിവുഡ് താരം സണ്ണിലിയോണിനും ഭർത്താവ് ഡാനിയൽ വെബറിനും ഇരട്ടക്കുട്ടികൾ പിറന്നു. വാടക ഗർഭപാത്രത്തിലൂടെയാണ് 2 ആൺ കുട്ടികൾക്ക് ജന്മം നൽകിയത്. ഇപ്പോൾ ഇരുവർക്കും 3 കുട്ടികളാണ്.. ഭർത്താവ് ഡാനിയാലും മക്കൾ നിഷയും ആഷർറും നേഹയും മായുള്ള കുടുംബ ഫോട്ടോ സണ്ണി ലിയോൺ സോഷ്യൽ മിഡിയയിലൂടെ പങ്കുവെച്ചിരുന്നു.
