മരട് ഫ്ലാറ്റ് ഒഴിയാനുള്ള അവസാന തീയതി ഇന്ന് 

94 0

കൊച്ചി : മരട് വിവാദ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ നഗരസഭ ഫ്ലാറ്റുടമകൾക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധി നീട്ടണമെന്ന് താമസക്കാർ ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ  നഗരസഭ തീരുമാനിച്ചു.

 ഫ്ലാറ്റുകൾ ഒഴിയാനായി ഇനിയും 90 ന്  മേൽ  കുടുംബങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത് . സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന സമയപരിധി ഇന്നാണ്. 

 ഒരു ദിവസം കൊണ്ട് ഒഴിഞ്ഞുപോകാൻ സാധിക്കില്ലെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്.  സമയപരിധി കഴിഞ്ഞാൽ ഫ്ലാറ്റിലേക്കുള്ള വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കും. 

Related Post

ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അക്കൗണ്ടില്‍ നിന്നും 25,000 രൂപ തട്ടിയെടുത്തു  

Posted by - May 23, 2019, 07:30 am IST 0
വൈപ്പിന്‍: ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ നല്‍കി അജ്ഞാത സംഘം ചെറായി മേഖലയിലെ ഒരു ഹോട്ടലുകാരെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തു. ഫോണില്‍ വിളിച്ച് 3000…

മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും

Posted by - Sep 9, 2019, 09:09 am IST 0
തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ…

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സിക്ക്

Posted by - Oct 23, 2019, 05:08 pm IST 0
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കാന്‍ ബുധനാഴ്ച  ചേർന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.  പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി…

മെ​ഡോ​ൾ സ്കാ​നിം​ഗ് സെ​ന്‍റ​റി​ൽ തീ​പി​ടി​ത്തം

Posted by - Sep 19, 2019, 05:49 pm IST 0
കൊച്ചി: പൊന്നുരുന്നിയിലെ മെഡോൾ സ്കാനിംഗ് സെന്‍ററിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു. അഗ്നിശമന…

മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കും: യുഡിഫ് കൗണ്‍സിലര്‍മാര്‍  

Posted by - Oct 29, 2019, 03:59 pm IST 0
കൊച്ചി: കോര്‍പ്പറേഷന്‍ ഭരണത്തില്‍ മേയര്‍ സൗമിനി ജെയിനിനെ  മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് സ്വതന്ത്ര അംഗം ഗീത പ്രഭാകറും യു.ഡി.എഫ് അംഗം റോസ് മേരിയും പറഞ്ഞു. തങ്ങളുടെ ഡിവിഷനുകളിലും…

Leave a comment