സണ്ണി ലിയോണിക്കൊപ്പം കോഹ്‌ലി; അപരനാണെന്നറിഞ്ഞിട്ടും സോഷ്യല്‍ മീഡിയ വിടുന്നില്ല  

55 0

സണ്ണിലിയോണിക്ക് ആരാധകരേറെയാണ്. അവരുടെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവങ്ങളാണ്. അതുകൊണ്ടു തന്നെ വിശേഷങ്ങള്‍ക്കൊപ്പം ഗോസിപ്പുകള്‍ക്കും ഒട്ടും കുറവല്ല. അതുപോലെതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ കാര്യവും. എപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം പിടിക്കുന്ന കോഹ്‌ലിയും സോഷ്യല്‍ മീഡിയയിലെ താരമാണ്. ഏറെയാണ്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചു വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. സണ്ണിലിയോണിനെയും കോഹ്‌ലിയെയും ഒന്നിച്ച് ഗോസിപ്പ് കളത്തില്‍ ഇറക്കിയിരിക്കുകയാണ് ആരാധകര്‍. എയര്‍പ്പോര്‍ട്ടില്‍, ഒറ്റനോട്ടത്തില്‍ കോഹ്‌ലിയോട് സാമ്യം തോന്നുന്ന ഒരു വ്യക്തിയെ സണ്ണി ലിയോണിനൊപ്പം കണ്ടതാണ് ഗോസിപ്പുകളുടെ തുടക്കം. കക്ഷി എയര്‍പോര്‍ട്ടില്‍ സണ്ണിയ്‌ക്കൊപ്പം ലഗ്ഗേജുമായി നടക്കുന്നതാണ് വീഡിയോയിലുള്ളത്.

എന്നാല്‍ അത് കോഹ്‌ലി അല്ലെന്ന വാര്‍ത്ത പുറത്തുവന്നിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ എല്ലാവരും ഷെയര്‍ ചെയ്യുകയാണ്.സണ്ണി ലിയോണിനൊപ്പം കോഹ്‌ലി എവിടെ പോയതാണെന്ന തരത്തിലുള്ള കുറിപ്പുകളോടെയാണ് വീഡിയോ ഇപ്പോഴും പ്രചരിക്കുന്നത്

Related Post

വേനല്‍ചൂടു കൂടിയാല്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കില്ല; ആശങ്ക വേണ്ട  

Posted by - May 25, 2019, 07:02 am IST 0
വേനല്‍ക്കാലത്ത് ചൂടുകൂടിയാല്‍ അടുക്കളയിലിരിക്കുന്ന എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുമോ?  അടുത്തിടെയാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഒരു സന്ദേശം വാട്‌സാപ്പ് വഴി പ്രചരിക്കാന്‍ തുടങ്ങിയത്. ക്രമാതീതമായി ചൂട് വര്‍ധിക്കുന്നത് കാരണം…

അനുഷ്‌ക ഇതിഹാസമായതെങ്ങനെ, പരിഹസിച്ച് സോഷ്യല്‍ മീഡിയ  

Posted by - May 25, 2019, 07:03 am IST 0
സോഷ്യല്‍ മീഡിയ ഗോസിപ്പുകള്‍ എപ്പോഴും വേട്ടയാടുന്ന താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. തങ്ങളുടെ ഒരു ഫോട്ടോയ്ക്ക് കൊടുത്ത തലക്കെട്ടിന്റെ പേരിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍…

Leave a comment