മുംബൈ : കോവിഡ് 19 ബാധിച്ച ഒരാൾ കൂടി മുംബൈയിലെ കസ്തൂർബാ ഹോസ്പിറ്റലിൽ മരണമടഞ്ഞു .
ദുബായിൽ നിന്ന് വന്ന 64 വയസുള്ള വ്യക്തിയാണ് മരിച്ചത്, .39 പേരോളം ആളുകൾക്ക് മുംബൈയിൽ കോവിഡ് 19 ബാധിച്ചിട്ടുണ്ട്.
ബിഎംസി വളരെ ജാഗ്രത പുലർത്തുന്നുണ്ട് .