ഇടുക്കി: പ്രളയത്തില്‍ തകര്‍ ന്ന പാലം നന്നാക്കാതെ വന്ന തോടെ യാത്രാ ദുരിതത്തിലാ യിരിക്കുകയാണ് ഇടുക്കിയി ലെ ആലടിക്കാര്‍. പുഴക ടക്കാന്‍ മുളച്ചങ്ങാടത്തില്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് ഇവരുടെ ഇപ്പോഴത്തെ യാത്ര.
കഴിഞ്ഞ ഒമ്പത് മാസമായി ഈ ദുരിതം പേറുകയാണ് ആലടിയിലെ ഇരുനൂറ്റിയമ്പ തോളം കുടുംബങ്ങള്‍. ഇവരു ടെ ഗ്രാമത്തെ പുറംലോകവു മായി ബന്ധപ്പിക്കുന്ന ആലടി പ്പാലം പ്രളയസമയത്ത് പെരി യാര്‍ കുത്തിയൊലിച്ച് വന്ന പ്പോള്‍ തകര്‍ന്നടിയുകയാ യിരുന്നു.
അന്ന് മുതല്‍ ജീവന്‍ കയ്യി ല്‍ പിടിച്ചാണ് ആലടിക്കാരുടെ ഓരോ യാത്രയും. പ്രശ്‌ന പരിഹാരത്തിനായി എംഎല്‍ എ, എംപി തുടങ്ങി ഇനി കാണാത്ത ജനപ്രതിനിധി കളും ഇല്ല. പരാതി കൊടു ക്കാത്ത ഇടങ്ങളും ഇല്ല എന്നിട്ടും പരിഹാരം ഇല്ലെ ന്നാണ് പ്രദേശവാസികളുടെ പരാതി.
