ബ്യൂണസ്ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.
- Home
- International
- അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം
Related Post
നവവരന് റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു
നവവരന് റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണ്ണാടക ബണ്ട്വാള്‍ ഗൂഡിനബലിയിലെ അന്‍വര്‍(26) ആണു മരിച്ചത്. ഞായറാഴ്ച ജുബൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. അന്‍വര്‍ ഉള്‍പ്പെടെ മൂന്നു പേര് സഞ്ചരിച്ചിരുന്ന…
700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടു
ദുബായ്: റംസാന് മാസാചരണത്തിന്റെ ഭാഗമായി ദുബായില്‍ 700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. തടവുകാരെ മോചിപ്പിക്കാനുള്ള നിയമ…
സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍
വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്പേഡ് മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലെ പാര്‍ക്കിലാണ് ഇവരുടെ മൃതദേഹം കണ്ടത്. സ്വയം ജീവനൊടുക്കിയകാതാകാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. വസ്ത്രങ്ങള്‍,…
പൈലറ്റുമാരുടെ സമരം: ബ്രിട്ടീഷ് എയർവെയ്സ് വിമാന സർവീസുകൾ റദ്ദാക്കി
ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്ന് ബ്രിട്ടീഷ് എയർവെയ്സ് വിമാന സർവീസുകൾ റദ്ദാക്കി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാർ ഇന്ന് രാവിലെ മുതൽ സമരം തുടങ്ങിയത്. ആഗോളതലത്തിൽ ഇതാദ്യമായാണ്…