ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ വന്‍ കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു. 33 പേരെ കാണാതായി. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയായ മാലിബു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കാട്ടുതീ പടരുകയാണ്. ശക്തമായ കാറ്റും പ്രദേശത്തുള്ളതിനാല്‍ സര്‍ക്കാര്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 250000 പേരെ മാറ്റി പാര്‍പ്പിച്ചു.
