ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി സൗദി അറേബ്യ രംഗത്ത്

164 0

റിയാദ്: ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്മാറിയ ഡൊണാള്‍ഡ് ട്രംപിന് പിന്തുണയയുമായി സൗദി അറേബ്യ രംഗത്ത്. ഇറാന്റെ മിസൈല്‍ പരിപാടികളെക്കുറിച്ച്‌ കരാറില്‍ പരാമര്‍ശമില്ലെന്ന വിമര്‍ശനമുയര്‍ത്തിയാണ് ട്രംപ് ആണവ കരാറില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. മാത്രമല്ല, യെമനിലും സിറിയയിലും നടത്തുന്ന ഇറാന്റെ ഇടപെടലുകളും പിന്മാറ്റത്തിന് കാരണമായിരുന്നു. 

കടുത്ത ശത്രുക്കളായ ഇറാനെ ഒറ്റപ്പെടുത്തുന്ന ഏതുതീരുമാനത്തെയും പിന്തുണയ്ക്കുകയെന്ന നയമാണ് സൗദിയുടെ ഈ നിലപാടിന് പിന്നിലെന്ന് വ്യക്തമാണ്. ഇസ്രയേല്‍ അതിര്‍ത്തിക്കടുത്ത് സൗദി 80,000-ത്തോളം പേരടങ്ങുന്ന സൈനികക്യാമ്പ് ഇറാന്‍ നടത്തുന്നതായി ഇസ്രയേല്‍ ആരോപിച്ചിരുന്നു. ഇസ്രയേലിന് കടുത്ത ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ നിലപാടും പിന്മാറ്റത്തിന് കാരണമായി.

Related Post

മിസ് യൂണിവേഴ്‌സ് കിരീടം കാട്രിയോണ എലൈസ ഗ്രേക്ക്

Posted by - Dec 17, 2018, 02:48 pm IST 0
ബാങ്കോക്ക്: ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് കിരീടത്തിന് ഫിലിപ്പീന്‍സുകാരിയായ കാട്രിയോണ എലൈസ ഗ്രേക്ക് അര്‍ഹയായി. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും വെനസ്വേലയുടെ സ്‌തെഫാനി ഗുട്ടെറെസും ഒന്നും രണഅടും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞവര്‍ഷത്തെ…

ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്: അമ്പരപ്പോടെ നാസ 

Posted by - Apr 21, 2018, 05:03 pm IST 0
ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്.  പ്രാദേശിക സമയം പുലര്‍ച്ച 2.41ഓടെയായിരുന്നു സംഭവം. ഭൂമിയുടെ നേര്‍ക്ക് അഞ്ജാത വസ്തു ക്കള്‍ കടന്നു വരുന്നത്…

ശാരിരീക ബന്ധത്തിനിടെ മരിച്ച യുവാവിന്റെ മൃതദ്ദേഹം വെട്ടി നുറുക്കി ഫ്രീസറില്‍ വെച്ച്‌ യുവതി

Posted by - Jul 4, 2018, 12:48 pm IST 0
മോസ്‌കോ: ശാരിരീക ബന്ധത്തിനിടെ യുവാവ് മരിച്ചു, ഉടന്‍ തന്നെ മൃതദ്ദേഹം വെട്ടി നുറുക്കി ഫ്രീസറില്‍ വെച്ച്‌ യുവതി. റഷ്യയിലാണ് സംഭവമുണ്ടായത്. 21കാരിയായ അനസ്റ്റാസിയ വണ്‍ഗിന കാമുകനായ 24കാരന്‍…

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST 0
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍…

പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു

Posted by - Dec 17, 2019, 01:40 pm IST 0
ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു. പെഷാവറിലുള്ള പ്രത്യേക കോടതിയാണ് മുൻ പ്രസിഡന്റി വധശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ ഭരണഘടന അട്ടിമറിച്ച് 2007ൽ…

Leave a comment