നി​​പ വൈ​​റ​​സ്​ ബാ​​ധ​​: കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ഖത്തര്‍ 

189 0

ദോ​​ഹ: നി​​പ വൈ​​റ​​സ്​ ബാ​​ധ​​യെ തു​​ട​​ര്‍​​ന്ന് കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര പ​​ര​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് സ്വ​​ദേ​​ശി​​ക​ള്‍​​ക്കും വി​​ദേ​​ശി​​ക​​ള്‍​​ക്കും ഖത്തര്‍ പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തിന്റെ മു​​ന്ന​​റി​​യി​​പ്പ്. കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നും ഖ​​ത്ത​​റി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്കാ​​ര്‍ ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ നി​​ന്നും ആ​​വ​​ശ്യ​​മാ​​യ പ​​രി​​ശോ​​ധ​​ന​ക​​ള്‍ ന​​ട​​ത്തണം. 

കേ​​ര​​ള​​ത്തി​​ലെ മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​ക​​ളി​​ല്‍ പ​​ട​​ര്‍​​ന്നു​പി​​ടി​​ച്ച നി​​പ വൈ​​റ​​സ്​ ബാ​​ധ​​യെ തു​​ട​​ര്‍​​ന്ന് വി​​വി​​ധ അ​​തോ​​റി​​റ്റി​​ക​​ളു​​മാ​​യി ചേ​​ര്‍​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം ആ​​വ​​ശ്യ​​മാ​​യ മു​​ന്‍​​ക​​രു​​ത​​ലു​​ക​​ള്‍ സ്വീ​​ക​​രി​​ച്ചി​ട്ടു​​ണ്ട്. 

സ്​​​ഥി​​തി നിയ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​കു​ന്ന​​ത് വ​​രെ കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നു​​ള്ള പ​​ച്ച​​ക്ക​​റി​​ക​​ള്‍​​ക്കും പ​​ഴ​​ങ്ങ​​ള്‍​​ക്കും പൊ​​തു​​ജ​​നാ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം താ​​ല്‍​​ക്കാ​ലി​​ക വി​​ല​​ക്കേ​​ര്‍​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​മു​​ണ്ട്. രാ​​ജ്യ​​ത്തെ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും ഹെ​​ല്‍​​ത്ത് സെ​​ന്‍​​റ​​റു​​ക​​ളി​​ലും എ​​ന്തെ​​ങ്കി​​ലും സം​​ശ​​യ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ ക​​ണ്ടാ​​ല്‍ ഉ​​ട​​ന്‍ ത​​ന്നെ അ​​വ​​ശ്യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് നി​​ര്‍​​ദേ​​ശം ന​​ല്‍​​കി​​യ​​താ​​യും മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​മാ​​ക്കി.

Related Post

നേതാക്കളുടെ കാലില്‍ ചുംബിച്ച് മാര്‍പാപ്പ

Posted by - Apr 13, 2019, 04:27 pm IST 0
വത്തിക്കാന്‍ സിറ്റി: നിലപാടുകള്‍കൊണ്ടും കരുണനിറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ടും എല്ലായിപ്പോഴും ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട് ഫ്രാൻസിസ് മാര്‍പാപ്പ .ഇപ്പോളിതാ യുദ്ധങ്ങള്‍ ഇല്ലാതാവുന്നതിനായി നേതാക്കളുടെ കാലില്‍ ചുംബിച്ചിരിക്കുകയാണ് അദ്ദേഹം.  ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ…

അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു

Posted by - Jan 17, 2019, 08:18 am IST 0
ലണ്ടന്‍: ബ്രിട്ടീഷ് പര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മെ മറികടന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മെ അവിശ്വാസ പ്രമേയത്തെ മറികടന്നത്. വിജയത്തെ തുടര്‍ന്ന് എംപിമാരെ ബ്രിക്‌സിറ്റ് കരാറില്‍…

അബുദാബിയില്‍ വീടിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു

Posted by - Oct 2, 2018, 10:27 pm IST 0
അബുദാബി: താമസ കെട്ടിടത്തിന് തീപിടിച്ച്‌ 6 കുട്ടികളടക്കം 8 പേര്‍ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളാണ്. മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്. കുടുംബ നാഥന്‍ രാവിലെ സമീപത്തുളള…

ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം 

Posted by - Apr 14, 2018, 07:08 am IST 0
ഇസ്രയേൽ-ഗാസ അതിർത്തിയിൽ വീണ്ടും ആക്രമണം  പലസ്തീൻ പ്രക്ഷോഭകരും ഇസ്രയേൽ സൈന്യവും ഇസ്രയേൽ-ഗാസ അതിർത്തിയിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നൂറോളം വരുന്ന പ്രക്ഷോഭകർക്ക് പരിക്കേറ്റതായി പലസ്തീൻ അറിയിച്ചു.  ഇസ്രയേലിലെ തങ്ങളുടെ…

ട്രെയിന്‍ പാളം തെറ്റി പത്ത് മരണം 

Posted by - Jul 9, 2018, 08:13 am IST 0
ഇസ്താംബുള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തെകിര്‍ഗ് മേഖലയില്‍ വച്ച്‌ ട്രെയിന്റെ ആറ് കോച്ചുകളാണ് പാളം…

Leave a comment