നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു
ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനം റൺവേയിൽ നിന്നും തെന്നി മാറി തൊട്ടടുത്തുള്ള ഫുടബോൾ മൈതാനത്തേക്ക് ഇടിച്ചുകയറിയാണ് അപകടം. 76 പേരുണ്ടായിരുന്ന വിമാനത്തിൽ നിരവധിപേർ മരിച്ചുവെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. ലാന്‍ഡിംഗിനിടെയാണ് വിമാനം അപകടത്തിൽ പെട്ടത്.
