പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് നാട്ടുകാര്‍ നല്‍കിയത് എട്ടിന്റെ പണി. ജൂലൈ 21ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം ഉണ്ടായത്.ഒര്‍കിഡ് ടവറിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. സംഭവം കണ്ട് നിന്ന പലരും ദൃശ്യങ്ങള്‍ പകര്‍ത്തി. കമിതാക്കളുടെ പ്രവൃത്തിയെ പലരും വിമര്‍ശിക്കുകയും ചെയ്തു.
ചിലര്‍ ലൈംഗികബന്ധം ഫോണില്‍ പകര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ ചീമൊട്ട എറിയുകയാണ് ചെയ്തത്. ഇതില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോയില്‍ നിന്നും കമിതാക്കള്‍ക്കിട്ട് മുട്ട എറിയുന്നത് വ്യക്തമാണ്. സിംഗപ്പൂരിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഓര്‍കിഡ് ടവര്‍.