ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ക്കി​ല്‍ 13 പേരെ തൂക്കിലേറ്റി

69 0

ബാ​ഗ്ദാ​ദ്: ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​ക്കി​ല്‍ 13 പേ​രെ തൂ​ക്കി​ലേ​റ്റി. 2003 ജൂ​ണ്‍ 10-ന് ​ഇ​റാ​ക്കി​ല്‍ വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ 2004 ഓ​ഗ​സ്റ്റ് 8-ന് ​പു​ന​സ്ഥാ​പി​ച്ചു. വ​ധ​ശി​ക്ഷ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ചാ​ണ് ഇ​റാ​ക്കി​ന്‍റെ ന​ട​പ​ടി. 

സു​ര​ക്ഷാ​സൈ​നി​ക​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണം, കാ​ര്‍ ബോ​ബ് സ്ഫോ​ട​നം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ കു​റ്റ​ക്കാ​രാ​യ​വ​രാ​ണ് തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട​വ​രി​ല്‍ 11 പേ​രെ​ന്ന് ഇ​റാ​ക്കി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട മ​റ്റു ര​ണ്ടു പേ​രു​ടെ കാ​ര്യ​ത്തി​ല്‍ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യി​ല്ല. 

Related Post

മരണത്തിന്റെ എവറസ്റ്റ് മല; പര്‍വാതാരോഹകരുടെ തിരക്ക്; പൊലിഞ്ഞത് പത്തുജീവന്‍  

Posted by - May 27, 2019, 07:42 am IST 0
കഠ്മണ്ഡു: പര്‍വതാരോഹകരുടെ തിരക്ക് ലോകത്തിലെഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ 'മരണമേഖല'യാക്കുന്നു. പര്‍വതാരോഹണത്തിനിടെ ഒരു ഐറിഷ്പൗരനും ഒരു ബ്രിട്ടീഷ് പൗരനും മരണപ്പെട്ടതായി പര്‍വത പര്യവേഷണ സംഘാടകര്‍ കഴിഞ്ഞ ദിവസംഅറിയിച്ചിരുന്നു.…

ഇ​ന്ത്യ​ന്‍ വം​ശ​ജ​യുടെ കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍

Posted by - May 20, 2018, 01:09 pm IST 0
ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ഫാ​ര്‍​മ​സി​സ്​​റ്റ്​ ജ​സീ​ക പട്ടേ​ലി​നെ​ (34) കൊ​ലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ്​ മിതേഷ്​ പട്ടേല്‍ (36) അറസ്റ്റില്‍. മി​ഡി​ല്‍​സ്​​​ബ​റോ​യി​ലെ വീ​ട്ടി​ല്‍ കഴിഞ്ഞ ബുധനാഴ്​ചയാണ്​ ജസീക്കയെ…

യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി

Posted by - May 1, 2018, 08:45 am IST 0
സൗദി: യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദിയിലെ ഇന്ത്യന്‍ എംബസി. വിലക്ക് അവഗണിച്ച്‌ യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും…

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഇനി ആഗോള ഭീകരന്‍  

Posted by - May 1, 2019, 10:08 pm IST 0
ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് യുഎന്‍ രക്ഷാ സമിതി മസൂദ് അസ്ഹറിനെ ആഗോള…

ഇ​റാ​നി​ല്‍​നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങ​ല്‍ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ അ​മേ​രി​ക്ക

Posted by - Jun 28, 2018, 07:55 am IST 0
വാ​ഷി​ങ്​​ട​ണ്‍: ഇ​റാ​നി​ല്‍​നി​ന്നു​ള്ള എ​ണ്ണ വാ​ങ്ങ​ല്‍ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ അ​മേ​രി​ക്ക. ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ഇ​ട​പാ​ടി​ല്‍​നി​ന്ന്​ പി​ന്‍​വാ​ങ്ങി ആ…

Leave a comment