മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ
കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക്ക് തരികൾ കണ്ടുവെന്നാരോപിച്ച് വിഷയത്തിൽ ലോക ആരോഗ്യ സംഘടന ഇടപെടുന്നു.ഈ പ്ലാസ്റ്റിക്ക് തരികൾ വയറ്റിൽ ചെന്നാൽ പലരോഗങ്ങൾക്കും വഴിതെളിക്കും അതിനാൽ ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇടപെടുന്നത്.
ഇന്ത്യയടക്കം 9 രാജ്യങ്ങളിൽനിന്നും ശേഖരിച്ച 11 ബ്രാൻഡുകളിൽ നടത്തിയ പഠനത്തിൽ ആണ് വെള്ളത്തിൽ പ്ലാസ്റ്റിക്ക് തരികൾ ഉണ്ടെന്ന് കണ്ടെത്തിയത്.ഓർബ് മീഡിയയാണ് റിപ്പോർട്ട് പുറത്തു വിട്ടത്.
