ദുബായ്: രാജ്യത്ത് പലയിടങ്ങളിലും ഇന്നു നേരിയ തോതില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടെ മഴ പെയ്തേക്കാം.മറ്റ് എമിറേറ്റുകളിലും നേരിയ മഴയ്ക്കു സാധ്യതയുണ്ട്.
