പാരിസ് ∙ അതിവേഗം പടരുന്ന കോവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ മറ്റുരാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു.
കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചില്ലേൽ നിയന്ത്രണാതീതമാവുമെന്നു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പുനൽകി
രോഗം 170 രാജ്യങ്ങളിൽ പടർന്നു കഴിഞ്ഞു ഇറ്റലി സ്‌പെയിൻ, ഇറാൻ. എന്നിവിടങ്ങളിൽ അതീവ ഗുരുതരാവസ്ഥയിലാണ്
ഇറാനിൽ ഒറ്റ ദിവസം 147, ഇറ്റലിയിൽ ഒരു മണിക്കൂറിൽ 230 ആണ് മരണ നിരക്കുകൾ
Us കാനട അതിർത്തികൾ ഇതോടകം അടച്ചു കഴിഞ്ഞു ന്യൂയോർകിലെ 80 ലക്ഷം ജനങ്ങളെയും വീടുകളിലിരുത്തേണ്ടി വരും
ഹോട്ടൽ ചെറുകിട സ്ഥാപനങ്ങൾക്കുള്ള നഷ്ട പരിഹാരം അടിയന്തിരമായി നടപ്പിലാക്കാമെന്നു ട്രംപ് പറഞ്ഞു.
10പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ല
ന്യൂജേഴ്‌സിയിൽ നിശാനിയമം
പള്ളികളിൽ ഒത്തു ചേരൽ ജർമനി നിരോധനം ഏർപ്പെടുത്തി
ബംഗ്ലാദേശ്, ബ്രസീൽ എന്നിവിടങ്ങളും അതിർത്തി അടച്ചു അവിടെയെല്ലാം മരണം സ്ഥിരീകരിച്ചു