യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച മി​സൈ​ലു​ക​ള്‍ സൗ​ദി ത​ക​ര്‍​ത്തു

131 0

റി​യാ​ദ്: യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച മി​സൈ​ലു​ക​ള്‍ സൗ​ദി ത​ക​ര്‍​ത്തു. അ​തി​ര്‍​ത്തി പ​ട്ട​ണ​മാ​യ ജീ​സാ​ന്‍ ല​ക്ഷ്യ​മാ​ക്കി യെ​മ​നി​ലെ ഹൗ​തി​ക​ള്‍ അ​യ​ച്ച ര​ണ്ടു ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ള്‍ ല​ക്ഷ്യ​ത്തി​ലെ​ത്തും മു​മ്പേ സൗ​ദി വ്യോ​മ​സേ​ന ത​ക​ര്‍​ത്തു. ‌യെമ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നാ​ണ് ഹൗ​തി​ക​ളു​ടെ മി​സൈ​ല്‍ ആ​ക്ര​മ​ണം. 

സാ​ധാ​ര​ണ​ക്കാ​രു​ടെ പാ​ര്‍​പ്പി​ട മേ​ഖ​ല​ക​ളാ​ണ് ഹൗ​തി​ക​ള്‍ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് സൗ​ദി സ​ഖ്യ​സേ​ന വ​ക്താ​വ് കേ​ണ​ല്‍. ട​ര്‍​ക്കി അ​ല്‍ മ​ലി​കി പ​റ​ഞ്ഞു. സൗ​ദി​യി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി​യി​ലു​ള്ള ന​ഗ​ര​മാ​യ ന​ജ്രാ​നി​ന് നേ​രെ​യാ​ണ് ഏ​റ്റ​വു​മ​ധി​കം ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തി​ല​ധി​കം റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ള്‍ പ​ട്ട​ണ​ത്തി​ന് നേ​രെ​യു​ണ്ടാ​യി​ട്ടു​ണ്ട്. 

Related Post

സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു 

Posted by - Apr 5, 2018, 02:02 pm IST 0
സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു  യെമൻ വിമതർ സൗദി എണ്ണകമ്പിനിക്കിനുനേരെ തൊടുത്തുവിട്ട മിസൈൽ സൗദി അതിർത്തിയിൽ വച്ചുതന്നെ തകർത്തു. ഇന്നലെ വൈകിട്ട് സൗദി അർമക്കോ…

എല്ലാ പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

Posted by - Jun 8, 2018, 11:10 am IST 0
ന്യൂഡല്‍ഹി : ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പുതിയ നിയമത്തിലൂടെ വിദേശ നിക്ഷേപകരെ പിടികൂടാനും കഴിയും.…

യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ട് 

Posted by - Jun 11, 2018, 08:11 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനത്തിന്‍റെ…

ഇന്തോനേഷ്യയില്‍ ഭൂചലനം; 25 മരണം

Posted by - Sep 27, 2019, 12:54 pm IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം.  ഭൂചലനത്തില്‍ 25   പേര്‍ മരിച്ചു. 100നു മുകളിൽ  പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് ഇന്തോനേഷ്യയിലെ മലുകു ദ്വീപില്‍ ഭൂചലനമുണ്ടായത്. ജനങ്ങളെ  സുരക്ഷിത…

വിദേശികൾക്ക് തിരിച്ചടി: 3108 വിദേശികളെ പിരിച്ചു വിടാനൊരുങ്ങി കുവൈറ്റ് അധികൃതര്‍

Posted by - May 1, 2018, 08:02 am IST 0
കുവൈറ്റ് സിറ്റി : അടുത്ത വര്‍ഷം മാര്‍ച്ചിനകം 3108 വിദേശികളെ പിരിച്ചു വിടുമെന്ന് കുവൈറ്റ് അധികൃതര്‍. 16,468 വിദേശികളെയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനകം വിദ്യാഭ്യാസം, ആരോഗ്യം എന്നീ…

Leave a comment