റിയാദ്: റിയാദിലെ കുസാമയില്‍ ഡ്രോണ്‍ വെടി വെച്ചിട്ടു. ശനിയാഴ്ച രാത്രി 7.50 ഒാടെയാണ് സംഭവമെന്ന് പൊലീസ് വക്താവ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവിരങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.