വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. യുഎഇൽ 12 പേർക്കും ഇറ്റലിയിൽ 5 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.WHO യുടെ നിർദ്ദേശങ്ങൾ അനുസരിച്ച മാത്രമേ കേദ്രത്തിന് ഇവരെ മടക്കികൊണ്ടുവരാൻ പറ്റുള്ളൂ.
ലക്‌നൗവിലെ കിങ്ങ് ജോർജ് സർവകശാലയിലെ റെസിഡന്റ് ഡോക്ടർക്കും ബംഗലൂരുവിലെ രണ്ടുപേർക്കും നോയിഡയിലെ ഒരാൾക്കും കോവിഡ് 19 സ്ഥിരീകരിച്ചു.