നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് എഐ 963 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കിയത്. വിമാനം പിന്നീട് റദ്ദാക്കി.വിമാനത്തില്‍ പോകേണ്ടിയിരുന്ന 217 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
.
