കൊച്ചി: കെ.ആർ. പ്രേംകുമാർ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി മേയർ. വിവാദങ്ങൾക്കിടയിലും കൊച്ചി കോർപ്പറേഷനിൽ മേയര്‍ സ്ഥാനം നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. അതേസമയം രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 73 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 37 വോട്ടുകള്‍ നേടി. എല്‍ഡിഎഫിന് 34 വോട്ടുകൾ മാത്രമാണ് നേടാനായത്.
