തിരുവല്ല: കേരളത്തില്‍ ഇപ്പോഴുള്ളത് മാധ്യമ മാഫിയകളെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേരന്‍. പറഞ്ഞു .ജന്മഭൂമിയുടെ പത്തനംതിട്ട ശബരിഗിരി എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളുടെപേരിൽ പച്ചകള്ളമാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജന്മഭൂമിയുടെ പ്രസക്തി വലുതാണ്. പ്രശ്‌നങ്ങള്‍ക്ക് ഒപ്പമല്ല മാധ്യമങ്ങള്‍ നില്‍ക്കേണ്ടത് മറിച്ഛ് സമൂഹത്തിലെ പരിഹാരങ്ങള്‍ക്കൊപ്പമാണ്.
