തിരുവനന്തപുരം: അടുത്ത24 മണിക്കൂറിനുള്ളില് സംസ്ഥാനത്ത് കാലവര്ഷം ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു. മാലിദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില് കാലവര്ഷം എത്തിയ സാഹചര്യത്തില് അധികം വൈകാതെതന്നെ കേരളത്തിലും എത്തിച്ചേരുമെന്നാണ് പ്രവചനം.നേരത്തെ, ജൂണ് 6-ന് കാലവര്ഷം എത്തുമെന്നായിരുന്നുകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല് ഇത്തവണ ഇത് മൂന്ന് ദിവസംനേരത്തെ എത്തുമെന്ന്കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ഇന്നു മുതല് ബുധനാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴപെയ്യുമെന്നാണ് പ്രവചനം.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തില് 4 ജില്ലകളില്യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട. വയനാട്, മലപ്പുറം,എറണാകുളം, ഇടുക്കി എന്നീജില്ലകളിലാണ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത
Related Post
കേരളത്തില് രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില് 12 ന്
ന്യൂഡല്ഹി: കേരളത്തില് ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില് 12 ന്. പി.വി. അബ്ദുള് വഹാബ്, കെ. കെ. രാഗേഷ്, വയലാര് രവി എന്നിവര് ഏപ്രില്…
പ്രളയ കാരണം അതിവര്ഷം തന്നെ; അമിക്കസ് ക്യൂറിയെ തള്ളി സര്ക്കാര്; ജൂഡീഷ്യല് അന്വേഷണം വേണ്ടെന്നും
തിരുവനന്തപുരം: കഴിഞ്ഞ വര്ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്ട്ട് തള്ളി സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില്. അമിക്കസ് ക്യൂറി ജേക്കബ് പി…
മെഡിക്കല് പ്രവേശനപരീക്ഷ ഇന്ന്; കേരളത്തില് പരീക്ഷയെഴുതുന്നത് ഒരു ലക്ഷംപേര്; കര്ശന നിയന്ത്രണങ്ങള്
തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കല് പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല് അഞ്ച് വരെയാണ് പരീക്ഷ.പതിവ് പോലെ കര്ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും നീറ്റ് പരീക്ഷ.…
മുന്നോക്കാർക്കുള്ള സഹായം അട്ടിമറിക്കുന്നു: എന് എസ് എസ്
ചങ്ങനാശേരി: മുന്നാക്കവിഭാഗങ്ങളെ അവഗണിക്കുകയും അവരില് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്കു വേണ്ടിയുള്ള ധനസഹായപദ്ധതികള് സര്ക്കാര് അട്ടിമറിക്കുകയുമാണെന്ന് എന്. എസ്. എസ് ജനറല് സെ്ക്രട്ടറി ജി. സുകുമാരന്നായര്. പെരുന്നയില് വിജയദശമി…
ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് മീതെയല്ല ഗവർണറുടെ സ്ഥാനമെന്നും, പണ്ടു നാട്ടുരാജ്യങ്ങൾക്കു മേൽ റഡിസന്റ് എന്നൊരു പദവിയുണ്ടായിരുന്നു,…