കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്. കഴിഞ്ഞ ദിവസം ഗ്രാമിനു 3,975 രൂപയും പവനു 31,800 രൂപയുമായിരുന്നു വില. ഇന്നു രാവിലെ പവനു 320 രൂപയും ഗ്രാമിനു 40 രൂപയുമാണ് വർധിച്ചിരിക്കുന്നത് . വൈകുന്നേരം പവന് 3,935 രൂപയും ഗ്രാമിനു 25 രൂപയുമാണ് കൂടിയത്. നിലവില്‍ ഒരു പവന് 32,000 രൂപയും ഗ്രാമിനു 4,000 രൂപയുമാണ്.
