തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു . ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള അഞ്ചു ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണിത്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മഞ്ഞ ജാഗ്രതയാണ്.
Related Post
വോട്ടര്പട്ടികയില് വ്യാപകക്രമക്കേടെന്ന ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്പട്ടികയില് വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയിരക്കണക്കിന് വ്യാജ വോട്ടര്മാരെ ചേര്ത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള് അട്ടിമറിക്കാന്…
ഹിന്ദു പാർലമെന്റിലെ 54 ഹിന്ദു സംഘടനകൾ സമിതി വിട്ടു
തിരുവനന്തപുരം : ശബരിമല പ്രക്ഷോഭണ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ആരംഭിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ പിളർന്നു . നവോത്ഥാന സമിതി സംവരണ സംരക്ഷണ…
ഇന്ത്യന് ചരിത്ര കോണ്ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്ണര്ക്കെതിരെ പ്രതിഷേധം
കണ്ണൂര്: ഇന്ത്യന് ചരിത്ര കോണ്ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ ഗവര്ണര്ക്കെതിരെ പ്രതിഷേധം. കണ്ണൂര് സര്വകലാശാലയില് നടന്ന ഇന്ത്യന് ചരിത്ര കോണ്ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗവര്ണര്ക്കെതിരെ പ്രതിഷേധമുയര്ന്നത്.…
പൊലീസുകാരുടെ പോസ്റ്റല് വോട്ടില് അട്ടിമറി സ്ഥിരീകരിച്ച് ഡിജിപിയുടെ റിപ്പോര്ട്ട്
തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല് വോട്ടില് കള്ളക്കളിയും അട്ടിമറിയും നടന്ന വാര്ത്ത സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണയ്ക്ക് ഡിജിപി ലോക്നാഥ് ബെഹ്റയുടെ അന്വേഷണ റിപ്പോര്ട്ട്. ജനപ്രതിനിധ്യ…
സമ്പത്ത് കാബിനറ്റ് റാങ്കോടെ ഡല്ഹിയില് കേരളസര്ക്കാര് പ്രതിനിധി
ന്യൂഡല്ഹി: മുന് എം.പി, എ സമ്പത്തിനെ ഡല്ഹിയില് സംസ്ഥാന സര്ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്റെ നിയമനത്തിന്…