തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററിസ്കൂളുകളിലെ പ്ലസ്വണ്‍സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് പരമാവധി
സീറ്റുകള്‍ ലഭ്യമാക്കാനായികഴിഞ്ഞ വര്‍ഷവും പ്ലസ്വണ്ണില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു.സംസ്ഥാനത്താകെ 3,61,713പ്ലസ്വണ് സീറ്റുകളാണ്ഇത്തവണയുള്ളത്. ഇതില്‍2,39,044 സീറ്റുകളിലാണ് ഏകജാലക സംവിധാനത്തിലൂടെപ്രവേശനം നല്‍കുന്നത്. ബാക്കി സീറ്റുകള്‍ മാനേജ്മെന്റ്,അണ്‍എയ്ഡഡ്,കമ്മ്യൂണിറ്റിക്വാട്ട വിഭാഗങ്ങളിലാണ്.4,26,513 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി
പരീക്ഷ പാസായത്. ഇതോടൊപ്പം കേന്ദ്ര സിലസില്നിന്ന് വരുന്ന കുട്ടികളുംപ്ലസ്വണ് സീറ്റിനായി അപേക്ഷിക്കും. സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ 1.25 ലക്ഷത്തോളംകുട്ടികള്ക്ക് സീറ്റ് ലഭിക്കാത്തഅവസ്ഥ വരുമെന്ന പശ്ചാത്തലത്തിലാണ് സീറ്റുകള്വര്ധിപ്പാക്കാന് തീരുമാനിച്ചത്.
Related Post
ഷെഹല ഷെറിന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി : സ്കൂളില്‍വെച്ച് വിദ്യാര്‍ത്ഥിനിയായ ഷെഹല ഷെറിന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും, ചീഫ് സെക്രട്ടറിയോടും മറുപടി തേടി ഹൈക്കോടതി. സംഭവത്തില്‍ ജില്ലാ…
വരാപ്പുഴ കസ്റ്റഡി മരണം: ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്പിന് സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി…
കവി കിളിമാനൂർ മധു (71) അന്തരിച്ചു
തിരുവനന്തപുരം: കവി കിളിമാനൂർ മധു (71) അന്തരിച്ചു. കാൻസർ ബാധിതനായി കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.50ന് തിരുവനന്തപുരം കോസ്മോ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം രാവിലെ…
കേരളത്തില്‍ കാലവര്‍ഷം വൈകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും. ജൂണ്‍ ആദ്യാവാരത്തിന് ശേഷം മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വേനല്‍ മഴയില്‍ ഇതുവരെ 53 ശതമാനം കുറവുണ്ടായി.കഴിഞ്ഞ…
നെടുങ്കണ്ഡം കസ്റ്റഡി മരണക്കേസില്‍ മുന്‍ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു
കൊച്ചി: നെടുങ്കണ്ഡം രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ എസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ചിരുന്ന മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പുറകേയാണ്…