കോഴിക്കോട്: പ്രളയത്തില്‍പെട്ടുഴലുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍രാഹുല്‍ഗാന്ധി കേളരളത്തിലേക്ക. ഇന്ന് വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധികോഴിക്കോട് എത്തുമെന്ന്‌കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.രാഹുല്‍ഗാന്ധിയുടെ മണ്ഡലംഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.ആദ്യം മലപ്പുറവും പിന്നീട്‌വയനാട് സന്ദര്‍ശിക്കും. പേമാരിയില്‍ വലയുന്ന മറ്റിടങ്ങളില്‍രാഹുല്‍ എത്തുമോയെന്നത്‌വ്യക്തമല്ല. കാലവര്‍ഷക്കെടുതിഇക്കുറി ഏറ്റവുമധികം ബാധിച്ച സ്ഥലങ്ങളിലൊന്നാണ്‌വയനാട്.സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ നേരത്തെതന്നെ രാഹുല്‍ ഗാന്ധി എം.പിഇടപെടല്‍ നടത്തിയിരുന്നു.കേരളത്തിലെയും പ്രത്യേകിച്ച്‌വയനാട്ടിലെ മഴയും മണ്ണിടിച്ചിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ച രാഹുല്‍ഗാന്ധി അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.കാലവര്‍ഷക്കെടുതി നേരിടാന്‍കേരള സര്‍ക്കാരിന് എല്ലാസഹായങ്ങളും ചെയ്യുമെന്ന്പ്രധാനമന്ത്രി ഉറപ്പും നല്‍കിയതായി രാഹുല്‍ ഗാന്ധിയുഒൊഫീസ് വ്യക്തമാക്കിയിരുന്നു.
