തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ കുടുംബാധിപത്യത്തില്‍ നിന്ന് എസ്എന്‍ഡിപി യോഗത്തെ രക്ഷിക്കാന്‍ സുഭാഷ് വാസു രംഗത്തിറങ്ങി . ഇതിന്റെ ഭാഗമായി കായംകുളം വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിന്റെ പേര് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്ന് മാറ്റി ഗോകുലം ഗോപാലനെ ചെയര്‍മാനായി നിയമിച്ചു. കോളേജ് ഭരണസമിതിയായ ഗുരുദേവ ട്രസ്റ്റില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്താക്കിയാണ് പുതിയ ചെയര്‍മാനെ നിയമിച്ചത്.
